Luminar Film Academy presents Three days certified film making workshop on
7 th, 8th, 9th of May 2021.
Turn your dreams into reality, along with Guest sessions by Mollywood celebrities….
Grab your seats before the magic begins.
സിനിമയുടെ എല്ലാ മേഖലകളേയും അടുത്തറിയാൻ ലൂമിനാർ ഫിലിം അക്കാദമിയുടെ മൂന്നുദിവസത്തെ ഫിലിം മേക്കിങ് വർക്ക്‌ഷോപ്പ്..
മലയാള സിനിമാ രംഗത്തെ അതിപ്രശസ്തരായ പ്രതിഭകളോടൊപ്പം സിനിമയെന്ന കലയെ അടുത്തറിയുമ്പോൾ ചലച്ചിത്ര ലോകത്തെക്കുറിച്ചുള്ള നിങ്ങളുടെ ചിന്തകൾക്ക് പുതിയ നിറങ്ങൾ ചാർത്തുകയാണ് ലൂമിനാർ ഫിലിം അക്കാദമിയുടെ ലക്ഷ്യം.
ചിത്രീകരണാനുഭവങ്ങളോടൊപ്പം, ചലച്ചിത്ര സംവിധാനത്തിന്റെ പ്രായോഗിക പാഠങ്ങൾ നേരിട്ട് പഠിക്കാനുള്ള അവസരം ഞങ്ങൾ ഒരുക്കിയിരിക്കുന്നു.. മലയാള സിനിമയയിലെ പ്രശസ്തരായ മിഥുൻ മാന്വവൽ തോമസ് (ഡയറക്ടർ ), അരുൺ ഗോപി (ഡയറക്ടർ ), ബാബു ജനാർദ്ദനൻ (ഡയറക്ടർ, തിരക്കഥാകൃത്ത് ) , പ്രിൻസ് ജോയി (ഡയറക്ടർ – അനുഗ്രഹീതൻ ആന്റണി ) , അപ്പു എൻ ഭട്ടതിരി (ഡയറക്ടർ – നിഴൽ ), സിയാൻ ശ്രീകാന്ത് (എഡിറ്റർ),പ്രവീൺ പ്രഭാകർ (എഡിറ്റർ), ജിത്തു ദാമോദർ (സിനിമോട്ടോഗ്രാഫർ ), ഷോബി തിലകൻ (ഡബിങ്ങ് ആർട്ടിസ്റ്റ് ) , ബാബു പള്ളാശ്ശേരി (തിരക്കഥാകൃത്ത്) ദേവേന്ദ്രനാഥ് ശങ്കരനാരായണൻ (ആക്ടിങ്ങ് ട്രെയ്നർ )എന്നിവർ ചേർന്ന് നയിക്കുന്ന വളരെ ശാസ്ത്രീയമായ ക്ലാസുകളിലൂടെ ചലച്ചിത്രം എന്ന മാധ്യമത്തെ കൂടുതൽ അടുത്തറിയാൻ വഴിയൊരുക്കുന്നു ഈ ശില്പശാല .
⭐ ക്ലാസുകളിൽ പങ്കെടുക്കുന്ന എല്ലാവരെയും താന്താങ്ങളുടെ തിരഞ്ഞെടുത്ത മേഖലകളിൽ ഉൾക്കൊള്ളിച്ചു കൊണ്ട് പ്രാക്ടിക്കലായി ഷൂട്ടിങ്ങ് ശ്രീ. അപ്പു എൻ ഭട്ടതിരിയുടെ നേതൃത്വം നൽകുന്നു.
⭐ കൂടാതെ ഈ ക്യാമ്പിൽ പങ്കെടുക്കപ്പെടുന്നവരിൽ ഓരോ വിഭാഗത്തിലും നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന ഓരോരുത്തർക്ക് വീതം ലൂമിനാർ ഫിലിം അക്കാദമി നടത്തി വരുന്ന ഒരു വർഷ കോഴ്സുകളിൽ സൗജന്യമായി പങ്കെടുക്കുവാൻ ഉള്ള വലിയ അവസരവും നൽകുന്നു.
2021 മെയ് 7, 8,9 തീയതികളിൽ
Preproduction Production & Post production
Day -1
• Script Writing
• Direction
• Casting
• Production design
Day -2
• Actor prepares
• Live shoot
• Spot edit
Day -3
• Live shoot continues..
• Spot edit
• Final Editing
• Dubbing
•
# സിനിമയെന്നത് നിങ്ങളുടെ സ്വപ്നത്തിനപ്പുറം, നിങ്ങളിലുള്ള പ്രതിഭയെ പ്രകാശിപ്പിക്കുന്ന ഇടമാക്കി മാറ്റുക…